ജില്ലാ – ദേശസമിതികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ

ശ്രീരാഘവപുരം സഭായോഗം 1232-ാമത് മഹാവേദഭജനവും വാർഷികസഭയും ചെറുതാഴം കണിശ്ശേരിക്കാവിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ രാഘവപുരം 1232 -ാമത് മഹാവേദഭജനം – വാർഷികസഭയോടനുബന്ധിച്ച് വിവിധ ജില്ലാ – ദേശസമിതികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 27 ന് നിശ്ചയിച്ചിരിക്കുന്ന ഈ പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അവരുടെ വിവരങ്ങൾ താഴെ പറയുന്ന Google Form ൽ പൂരിപ്പിച്ച് അയക്കുക. https://forms.gle/nBkoSaH2gBBZ5ifz9 ഗ്രൂപ്പിനങ്ങൾക്കാണ് മുൻതൂക്കം നൽകുക. ആയതിനാൽ അടുത്തടുത്ത ദേശസമിതികളിലുള്ളവർ ഒരുമിച്ച് ഗ്രൂപ്പിനങ്ങൾ അവതരിപ്പിച്ചാൽ ഭംഗിയാവും. ജില്ലാസമിതികൾ രാഘവീയം 1232 […]

Read More »